Sabarimala petitions hearing will be on November 13th<br />നവംബർ 16നാണ് ശബരിമല നട വീണ്ടും തുറക്കുന്നത്. ഇതിന് മുൻപ് തന്നെയ ഹർജികൾ കോടതി പരിഗണിക്കും. സ്ത്രീ പ്രവേശനം അനുവദിച്ച ഭരണ ഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തിരുത്തണമെങ്കിൽ കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റേണ്ടി വരും. <br />#Sabarimala